♨ഗോതമ്പ് കൊണ്ട് സൂപ്പർ ദോശയും ഇഡ്ഡലിയും || Wheat Dosa & Idly ||Easy Breakfast || Recipe: 169
Ingredients : ————– Broken Wheat -1,1/2 cup Urad Dal – 1/2 cup +2 tbsp Fenugreek -1/2 tsp Poha -1/4 cup + 1 tbsp Water – 1 Cup +2 tbsp Oil – 1 tbsp (opt ) …
ഇത് ഉണ്ടാക്കുമ്പോൾ അവലിനു പകരം ചോറ് എടുക്കുകയാണെങ്കിൽ കൂടുതൽ ആവരുത് [ 1-2 tbsp മതി ] ദോശ ഒട്ടിപ്പോവാനുള്ള chance ഉണ്ട്.
കഴിയുന്നതും അവൽ തന്നെ എടുക്കണേ അവൽ ബ്രൗൺ ആണെങ്കിൽ കുറച്ചുകൂടി നല്ലതാണ്…
Variety 👌
Valare upakaramulla video raghipodi kond pattumo
ഞാൻ ഉണ്ടാകാറുണ്ട്. പക്ഷെ പുളി കൂടുതൽ തോന്നാറുണ്ട്. ചോറ് ആണ് upayogikkaru. ഇനി avalu ഇട്ടു ട്രൈ cheyyam😍😍
Njan nombin muzhuvanum fadwayude pachakaman undakkiyath
Ithu oru variety aanalloo…good
Try cheyyum👍
superb
ഞാൻ ഗോതമ്പ് പൊടികൊണ്ട് ഉണ്ടാക്കിയിട്ടുണ്ട് സൂപ്പർ ആയിരുന്നു ഇനി ഇതുപോലെ ചെയ്തുനോക്കണം 👍👍
Wheat flour kond same method cheyyamo adhonn paranju tharumo
Gothambupodi use cheyyamo
Sambar undakunnath enghanann kanikko
Hii… Id nalloru dishayittanu enikk thonnunnad. Veetile prayamayavarkum sugar ullavarkumokke godambayad kond dairyamayi kazhikkalo… Pinne sada godamb dosa thinnu maduthavrkum idoru veraity aanu…
kollam
Super😍😍try cheyyam
nice 👍👍👍👌👌💟😊
Wheat nnu pakarem wheat podi pattumo
Super
I'm first fan
super